ഫാസിസ്റ്റ് വിരുദ്ധ പ്രബന്ധങ്ങള്‍
സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല
₹300
Description
AUTHOR – കെ. ഇ. എന്‍
അതുവരെ രാമന്‍റെ നിഴലായി മാത്രമാണ് സീത നിന്നിരുന്നത്. ഇനി മുതല്‍ ചിറകുകളാല്‍ പറന്നുയരാന്‍ പോവുകയാണ് സീത. ശ്രീരാമന്‍റെ മുന്നില്‍ നിന്നിട്ട് സീത നടത്തുന്ന ഒരു നന്ദിപ്രകടനം സീതയുടെ സ്വാതന്ത്ര്യപ്രഖ്യാപനമെന്ന് സമര്‍ഥിക്കുകയാണ് കെ. ഇ. എന്‍
ഓരോ നിമിഷവും സെക്കുലറിസത്തിന് പരിക്കേറ്റുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യനവസ്ഥയില്‍ ഈ പുസ്തകത്തിന് സമകാലികപ്രസക്തിയുണ്ട്
You must be logged in to post a review.
Reviews
There are no reviews yet.