സെബീന റാഫി 101  വര്‍ഷങ്ങള്‍

350

സെബീന റാഫിയുടെ സാഹിത്യ സാംസ്കാരിക കലാ ജീവിതത്തെ അനാവരണം ചെയ്യുന്ന 26 പ്രബന്ധങ്ങള്‍

Category:

Description

AUTHOR എഡിറ്റര്‍ – ടൈറ്റസ് ഗോതുരുത്ത്

വൈക്കം മുഹമ്മദ് ബഷീര്‍, എന്‍. എസ്. മാധവന്‍, സെബാസ്റ്റ്യന്‍ പള്ളിത്തോട്, രാമചന്ദ്രന്‍ കേളി, കെ.പി.അച്യുതന്‍, ബോണി തോമസ്, സോക്രട്ടീസ്.കെ.വാലത്ത്, ജോണി മിറാന്‍ഡ, ജിജോ ജോണ്‍ പുത്തേഴത്ത്, എല്‍സി ഇനാശ് മനക്കില്‍, എലിസബത്ത് ഗ്ലാന്‍സി, ഡോണിയ ജോണ്‍സണ്‍, ജൂബി ക്ലാരന്‍സ് കുന്നേല്‍, ഷൈന്‍ സ്റ്റാന്‍ലി ആലുംപറമ്പില്‍, ജയിംസ് ആര്‍പ്പൂക്കര എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകള്‍. ചവിട്ടുനാടകത്തിന്‍റെ സാംസ്കാരികത്തനിമയും ചരിത്രവും പ്രകാശിപ്പിക്കുന്ന പഠനങ്ങളുടെ സമാഹാരം കൂടിയാണ് ഈ അപൂര്‍വ പുസ്തകം.

Reviews

There are no reviews yet.

Be the first to review “സെബീന റാഫി 101  വര്‍ഷങ്ങള്‍”

Title

Go to Top