Description

Author-സെബാസ്റ്റ്യന്‍ പള്ളിത്തോട്

അനുഭവങ്ങള്‍ ചില്ലകളും ശാഖകളും പൂക്കളും ഗന്ധവുമായി പല കഥാപാത്രങ്ങളിലും പരന്നു കിടക്കുമ്പോള്‍ കഥാപരിസതത്ത് ഒറ്റപ്പെട്ടവരും പൊരുതുന്നവരും വെയില്‍ കൊണ്ട് അലയുന്നവരും പ്രതീക്ഷയുടെ മഴ നനയുന്നവരും വേരുറപ്പോടെ നമ്മോടൊപ്പം ചേരുന്നു.
ജീവിതയാഥാര്‍ഥ്യങ്ങള്‍ നിഴലും വെളിച്ചവുമായി നമ്മെ തൊട്ടുപോകുന്ന മൂന്ന് നോവലെറ്റുകള്‍