Description


AUTHOR – എം.എം. പൗലോസ്

ഓരോ ജീവിതവും ഓരോ വഴികളാണ്. ഓരോ വഴികളും അവരവരുടെ തിരഞ്ഞെടുപ്പാണ് എന്ന് തിരിച്ചറിയുന്ന അയ്യപ്പദാസ് ഓര്‍മ്മകളുടെ കടല്‍ത്തീരത്ത് മനസ്സ് ശൂന്യമാക്കി നില്‍ക്കുന്നു. പിന്തുടരുന്ന ഓര്‍മകളിലൂടെ പല കഥാപാത്രങ്ങളും പല ദേശങ്ങളും നോവലിന് അധ്യായങ്ങളാവുന്നു. ഒരു ചലച്ചിത്രം പോലെ അനുഭവവേദ്യമാകുന്ന ശില്പഘടനയില്‍ ഓരോ മുഹൂര്‍ത്തവും ഉദ്വേഗജനകം