13 സെന്‍റ്

250

സമകാലീന മലയാളഭാവനയെ മാറ്റിയെഴുതിയ പതിമൂന്ന് നവകഥകളുടെ ഭൂമിക

Category:

Description

എഡിറ്റര്‍ – വിനോദ് കൃഷ്ണ

പ്രമേയസ്വീകരണത്തിലും ശില്പഘടനയിലും ഭാഷയിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തങ്ങളായ 13 കഥകള്‍
ഷബിത, ബോണി തോമസ്, വി.നടരാജന്‍, പി.കെ.സുധി, ടി.പി. വേണുഗോപാലന്‍, രമേശന്‍ മുല്ലശ്ശേരി, ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍, പ്രിന്‍സ് അയ്മനം, രാജേഷ്.കെ.നാരായണന്‍, എന്‍.ഹരി, മനോജ് വെങ്ങോല, പ്രദീപ്. എം.നായര്‍, മനോജ് വെള്ളനാട്, തുടങ്ങിയവരുടെ രചനകള്‍

Reviews

There are no reviews yet.

Be the first to review “13 സെന്‍റ്”

Title

Go to Top