കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് അനില്‍ രാധാകൃഷ്ണന് ഡവലപ്മെന്റ് ജേണലിസം ഫെലോഷിപ്പ് ഗ്രന്ഥം
കേരളത്തിന്റെ റെയില്‍വേ ഇന്നലെ ഇന്ന് നാളെ
₹350
Description
AUTHOR –
റോബിന് ടി വര്‍ഗീസ്
.ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക നവീകരണമായ റെയില്‍വേ സംവിധാനത്തിന്റെ ചരിത്രം, വര്‍ത്തമാനം, പ്രശ്നങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവ ഏറെ അവധാനതയോടെ പഠിച്ച് തയ്യാറാക്കിയ, പോസിറ്റീവ് ജേണലിസത്തിന്റെ പാഠപുസ്തകം എന്ന് വിശേഷിപ്പിക്കപ്പെട്ട പുസ്തകം
Reviews
There are no reviews yet.