ചെങ്കിനാവിന്‍റെ ഇടിമുഴക്കങ്ങള്‍

480

ഒരു കാലത്തിന്‍റെ വിമോചന വിപ്ലവസ്വപ്നങ്ങള്‍ പേറിയ നക്സല്‍ സംഭാശഷണങ്ങളുടെ സമാഹാരം

Category:

Description

Author : എഡിറ്റര്‍ : ആര്‍. കെ. ബിജുരാജ്

ചാരു മജുംദാര്‍, കനു സന്യാല്‍, കുന്നിക്കല്‍ നാരായണന്‍, കെ.പി നാരായണന്‍, കട്ടക്കണ്ടി കുറുമന്‍, കട്ടക്കണ്ടി മല്ലന്‍, ജഗദാംബിക, കെ.അജിത, അപ്പു ബാലശ്ശേരി, ബട്ടി, ഗോണി, പി.കെ കരിയന്‍, എ. വാസു, കരിങ്കല്‍ക്കുഴി കൃഷ്ണന്‍, വി.പി.ഭാസ്കരന്‍, രാജേന്ദ്രന്‍, സി.ആര്‍, സുലോചന, കുന്നേല്‍ കൃഷ്ണന്‍, പി.എം. ആന്‍റണി, ടി. എ പൊടിയന്‍, കുതിരപ്പന്തി സുധാകരന്‍, ജോയ് മാത്യൂ, നാഗ്ഭൂഷണ്‍ പട്നായിക്, കെ. വേണു, വി.മോഹന്‍ കുമാര്‍, അമീര്‍ അലി, സി.എസ് മുരളി, എം. ഗീതാനന്ദന്‍, വി.സി ജെന്നി, ജി. ബാബുരാജ്. എം.എന്‍ രാവുണ്ണി, ജോണ്‍ കെ എരുമേലി, ജെയ്സണ്‍ സി കൂപ്പര്‍, ഗൗരി, വരവരറാവു, കെ.എന്‍ രാമചന്ദ്രന്‍, പി.എ ഷൈന തുടങ്ങീ നക്സലൈറ്റ് പ്രസ്ഥാനവുമായി നിര്‍ണായകബന്ധം പുലര്‍ത്തിയവരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍. 

Reviews

There are no reviews yet.

Be the first to review “ചെങ്കിനാവിന്‍റെ ഇടിമുഴക്കങ്ങള്‍”

Title

Go to Top