അയോദ്ധ്യയിലെ ശ്രീരാമന്‍, ഒരു പോസ്റ്റുമാര്‍ട്ടം

80

AUTHOR – കെ.എം. റോയ്

അയോദ്ധ്യയിലെ രാമന്‍ ചരിത്രപുരുഷനല്ലെന്നും തന്‍റെ രാമരാജ്യം ദൈവരാജ്യമാണെന്നുമുള്ള ഗാന്ധിജിയുടെ ചിന്തയെ അവലംബിച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തെ ആകെ പരിശോധിച്ച് സ്വാഭിപ്രായങ്ങളെ മലര്‍ക്കെ തുറന്ന് ധീരതയോടെ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നു. വര്‍ഗ്ഗീയതയുടെ സ്പര്‍ശമില്ലാത്ത, ഏതിനം വര്‍ഗ്ഗീയതയേയും ആത്മീയമായ ആധികാരികതയോടെ എതിര്‍ക്കുന്ന കെ.എം റോയിയുടെ വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍.

Description

Reviews

There are no reviews yet.

Be the first to review “അയോദ്ധ്യയിലെ ശ്രീരാമന്‍, ഒരു പോസ്റ്റുമാര്‍ട്ടം”
Go to Top