AUTHOR – കലാമണ്ഡലം ഹൈദരാലി
കളിയരങ്ങിലെയും സംഗീതത്തിലെയും വൈകല്യങ്ങളെ പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ, കഥയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. കാരണം അതാണ് ഹൈദരാലിക്ക് ജീവിതം. കലാമണ്ഡലം ഹൈദരാലിയുടെ കലാജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തില്‍.
Reviews
There are no reviews yet.