കൃഷ്ണനെല്ലിന്‍റെ ചോറ്

100

 

AUTHOR – നാരായന്‍

നാരായന്‍റെ കഥകള്‍ സാമൂഹികമായവയാണ്. രാഷ്ട്രീയ മാനങ്ങളാല്‍ അവ തിരിച്ചറിവു നേടിയവയാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സര്‍ക്കാര്‍ ഗുമസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന കഥാകാരന്‍റെ രചനാലോകം സമൂഹത്തെ പിടിച്ചുമുറുക്കികൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിതരുന്ന വെളിച്ചങ്ങളാണ്. നാരായന്‍റെ ഏറ്റവും പുതിയ 14 ചെറുകഥകള്‍.

Category:

Description

Reviews

There are no reviews yet.

Be the first to review “കൃഷ്ണനെല്ലിന്‍റെ ചോറ്”

Your email address will not be published. Required fields are marked *

Title

Go to Top