പലരായിരുന്ന ഒരാള്‍

300

പാലിയം സമരനായകന്‍ എ.ഐ.ജലീലിനെക്കുറിച്ചുള്ള വിപ്ലവസ്മരണകള്‍

Category:

Description

AUTHOR – എഡിറ്റര്‍ – രവി കുറ്റിക്കാട്
പാലിയം സമരത്തിന്‍റെ അദൃശ്യസാന്നിദ്ധ്യമായിരുന്ന എ.ഐ.ജലീലിനെ അനുസ്മരിച്ച് പ്രമുഖര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍. അനുബന്ധമായി വൈക്കം മുഹമ്മദ് ബഷീര്‍ എഴുതി ജലീലിന് അയച്ച കത്തുകളും ജലീലിന്‍റെ ആത്മാംശമുള്ള നോവല്‍ ‘സ്വയംവധ’വും

Reviews

There are no reviews yet.

Be the first to review “പലരായിരുന്ന ഒരാള്‍”

Your email address will not be published.

Title

Go to Top