Description
Author : നിഷാദ് നികര്‍ത്തില്‍
66 ദിവസങ്ങളിലായി സൈക്കിളിൽ കൊച്ചി മുതൽ കാശ്മീർ വരെ 3,906 കിലോമീറ്റർ നീണ്ട സഞ്ചാരം. ആ യാത്രയുടെ അനുഭവക്കുറിപ്പുകൾ ലളിതവും ഹൃദ്യവുമാണ്; സ്വപ്നയാത്രയുടെ തുടക്കം എന്ന അദ്ധ്യായം മുതല്‍ ഓരോ താളുകളിലും ചരിത്രബോധത്തിന്റെയും മാനവികതയുടെയും സര്ഗാത്മകചിന്തയുടെയും തെളിച്ചമുള്ള വേറിട്ട ദിനക്കുറിപ്പുകള്‍ വായിക്കാം.
Reviews
There are no reviews yet.